Accessibility
Contrast
Increase Font
Decrease Font
ANNOUNCEMENTS EXAM PRESS TENDERS CAREERS RTI WhatsApp Channel K-REAP

Announcements

ബൈറാക് (BIRAC) ഇ-യുവ ഫെലോഷിപ്പുകൾ: അപേക്ഷകർക്ക് കണ്ണൂർ സർവകലാശാലാ കേന്ദ്രം തിരഞ്ഞെടുക്കാം
/
01-10-2026

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബൈറാകിൻ്റെ (BIRAC) 'ഇ-യുവ' (E-YUVA) ഫെലോഷിപ്പിന് 2026 ഒക്ടോബർ 1 മുതൽ 31 വരെ ദേശീയതലത്തിൽ അപേക്ഷിക്കാം. കേന്ദ്ര സർക്കാരിൻറെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബയോടെക്‌‌നോളജി വകുപ്പിന്റെ (ഡി.ബി.ടി) അധീനതയിൽ ഉള്ള സ്ഥാപനമാണ് ബൈറാക് (BIRAC). യുവ ഗവേഷകരിലും വിദ്യാർത്ഥികളിലും സംരംഭകത്വവും വ്യാവസായിക–സാമൂഹിക പ്രസക്തിയുള്ള ഉൽപന്ന നിർമ്മാണവും പ്രോത്സാഹിപ്പിക്കുകയാണ് 'ഇ-യുവ' ഫെലോഷിപ്പിൻ്റെ ലക്ഷ്യം. കേരളത്തിലെ ഏക ഇ-യുവ കേന്ദ്രം പ്രവർത്തിക്കുന്നത് കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിലെ ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പിലാണ്. ഓൺലൈനായി അപേക്ഷിക്കുമ്പോൾ പ്രവർത്തന കേന്ദ്രമായി കണ്ണൂർ സർവകലാശാലാ ഇ-യുവ സെന്റർ ആദ്യ മുൻഗണനയായി നൽകാം.നൂതന ജൈവസാങ്കേതിക (ബയോടെക്) ഉൽപന്നങ്ങളോ സാങ്കേതികവിദ്യകളോ വികസിപ്പിക്കാനും നവസംരംഭങ്ങൾ (സ്റ്റാർട്ടപ്പുകൾ) ആരംഭിക്കാനും ലക്ഷ്യമിട്ടുള്ള ഗവേഷണ നിർദ്ദേശങ്ങൾക്കാണ് അവസരം. ആരോഗ്യപരിപാലനം, ജീവശാസ്ത്രം, രോഗനിർണ്ണയ ഉപകരണങ്ങൾ, ഔഷധങ്ങൾ, കാർഷികം, മാലിന്യ സംസ്കരണം, ശുദ്ധോർജ്ജം, നിർമ്മിത ബുദ്ധി (AI/IoT) തുടങ്ങിയ മേഖലകളിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി https://birac.nic.in/e_yuva.php സന്ദർശിക്കുക. സംശയങ്ങൾക്ക് eyuva@kannuruniv.ac.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.


Apply Now
2026 - 27 അധ്യയനവർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദപ്രോഗ്രാമുകളിലേക്കും സർവകലാശാല പഠനവകുപ്പുകളിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും സ്പോട്ട് അഡ്മിഷൻ
/
30-09-2026

2026 - 27 അധ്യയനവർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും സർവകലാശാല പഠനവകുപ്പുകളിലെ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും പ്രവേശനം ആഗ്രഹിക്കുന്നവർ സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നേടുന്നതിനായി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കോളേജിൽ സീറ്റൊഴിവുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം 2026 ഒക്ടോബർ 07-ന് പ്രവേശനത്തിനായി നേരിട്ട് ഹാജരാവേണ്ടതാണ്.

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ പി.ജി ഡിപ്ലോമ ഇൻ യോഗ എഡ്യൂക്കേഷൻ , സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയ്യതി 25/09/2026 വരെ നീട്ടി
/
11-09-2026
2026-27 അദ്ധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകളിലേക്കുള്ള പ്രവേശനം : സെപ്തംബർ 22 വരെ അപേക്ഷിക്കാം.
/
02-09-2026
2026 -27 വർഷത്തെ കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളേജ് /ക്യാമ്പസ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്
/
02-09-2026
എം.എ. ഇക്കണോമിക്സ് സീറ്റൊഴിവും, അഞ്ചുവർഷ ഇൻറെഗ്രെറ്റ് കോഴ്സ് പ്രവേശനവും
/
02-09-2026
വിദൂര വിദ്യാഭ്യാസം മേഴ്സി ചാൻസ് രണ്ടാം വർഷ ബിബിഎ: ഇൻഡസ്ട്രിയൽ വിസിറ്റ്, മൂന്നാം വർഷ ബിരുദം പ്രൊജക്ട് റിപ്പോർട്ട് സമർപ്പണം
/
17-08-2026

കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസം രണ്ടാം വർഷം ബി.ബി.എ ബിരുദം (സപ്ലിമെന്ററി മേഴ്സി ചാൻസ് - 2011 മുതൽ 2019 വരെ പ്രവേശനം), ഏപ്രിൽ 2026, സെഷൻ പരീക്ഷകളുടെ ഭാഗമായി SDE-2B04-BBA Industrial Visit & Project Report എന്ന കോർ കോഴ്സിന്റെ ഇൻഡസ്ട്രിയൽ വിസിറ്റ് റിപ്പോർട്ട്, മൂന്നാം വർഷ ബിരുദ പ്രോഗ്രാമുകളുടെ പ്രൊജക്ട് റിപ്പോർട്ട് എന്നിവ സമർപ്പിക്കേണ്ടുന്ന അർഹരായ വിദ്യാർത്ഥികൾ 30/09/2026 വൈകിട്ട് നാല് മണിക്കു മുമ്പായി താവക്കര ക്യാംപസിലെ സ്കൂൾ ഓഫ് ലൈഫ് ലോംങ് ലേണിങ് ഓഫിസിൽ അവ സമർപ്പിക്കേണ്ടതാണ്.

കണ്ണൂർ സർവകലാശാല കായിക പഠന വിഭാഗത്തിൽ Five Year Integrated MPES പ്രോഗ്രാമിലേക്ക് 2026-27 അധ്യയന വർഷത്തെ ഒഴിവുള്ള ST Category (1 ഒഴിവ്),SC Category (1 ഒഴിവ്)LC Category(1 ഒഴിവ്) സീറ്റുകളിലേക്ക് 14.08.2026 ന് സ്പോട്ട് അഡ്മിഷൻ നടക്കുന്നതാണ്
/
11-08-2026
Rank list 5th Sem FYUGP/FYIMP College/Institution Transfer
/
07-08-2026
Rank list 3rd Sem FYUGP/FYIMP College/Institution Transfer
/
07-08-2026
ഗവ. ബ്രണ്ണൻ കോളേജിലെ Integrated M.Sc. Geography പ്രോഗ്രാമിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
/
05-08-2026
Kannur University Union Election 2025-26 - Preliminary Electoral Roll
/
01-08-2026
കേരളത്തിന് അകത്തും പുറത്തുമായി സ്ഥിതി ചെയ്യുന്ന സർവകലാശാലകളിൽ നിലവിൽ പഠനം തുടരുന്ന 3, 5 സെമസ്റ്റർ വിദ്യാത്ഥികൾക്ക് കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലേക്കും സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലേക്കും 3, 5 സെമെസ്റ്ററുകളിൽ സർവകലാശാല മാറ്റം ആഗ്രഹിക്കുന്ന പക്ഷം 2026 ആഗസ്റ്റ് 10 നുള്ളിൽ കണ്ണൂർ സർവകലാശാല രജിസ്‌ട്രാർ മുൻപാകെ അപേക്ഷ സമർപ്പിക്കാവുന്നതാണ് .
/
31-07-2026

കേരളത്തിന് അകത്തും പുറത്തുമായി സ്ഥിതി ചെയ്യുന്ന സർവകലാശാലകളിൽ നിലവിൽ പഠനം തുടരുന്ന 3, 5 സെമസ്റ്റർ വിദ്യാത്ഥികൾക്ക് കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലേക്കും സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലേക്കും 3, 5 സെമെസ്റ്ററുകളിൽ സർവകലാശാല മാറ്റം ആഗ്രഹിക്കുന്ന പക്ഷം 2026 ആഗസ്റ്റ് 10 നുള്ളിൽ കണ്ണൂർ സർവകലാശാല രജിസ്‌ട്രാർ മുൻപാകെ അപേക്ഷ സമർപ്പിക്കാവുന്നതാണ് . മൂന്നാം സെമസ്റ്റർ ആണെങ്കിൽ ഒന്നും, രണ്ടും സെമെസ്റ്ററുകൾ വിജയകരമായി പൂർത്തീകരിക്കണം. അഞ്ചാം സെമസ്റ്റർ ആണെങ്കിൽ മൂന്നും, നാലും സെമെസ്റ്ററുകൾ വിജയകരമായി പൂർത്തീകരിക്കണം

Kannur University Union Election 2025-26 - Notification & Schedule
/
31-07-2026
Free Workshop on IoT (Internet of Things) Course
/
30-07-2026
Free Fundamentals of MS Office Course
/
20-07-2026
Applications are invited from eligible National and International Students for admission to the Certificate Programmes offered by Kannur University during the Academic Year 2026-27
/
18-07-2026
കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് 2025-26
/
18-07-2026
Announcements Achieves 01-06-2026 to 13-08-2026
/
13-08-2026
Announcements Archieves 23-05-2026 to 30-06-2026
/
28-07-2026
Announcements Archieves 15-01-2026 to 26-05-2026
/
18-06-2026
Announcements_August_2025_Jan_2026
/
22-01-2026
JUNE-JULY 2025 ARCHIVE
/
JUNE-JULY 2025